കരുനാഗപ്പള്ളി: ആദിനാട് വടക്ക് വലിയവീട്ടിൽ കിഴക്കതിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവയാനി (78) നിര്യാതയായി. മക്കൾ: ദിവ്യാലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: കലേഷ്, സജി. സഞ്ചയനം 23ന് രാവിലെ 8ന്.