കൊട്ടാരക്കര: കുളക്കട പെരുംങ്കുളം സുജാഭവനിൽ പരേതനായ കെ. സുന്ദരന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ദേവകി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുജാമോൾ, സുധീഷ്. മരുമക്കൾ: ബിജു, ഷീന.