sarada-96

കൊട്ടാരക്കര: നീലേശ്വരം സന്നിധാനം (ചെറുവട്ടിക്കോണത്ത്) പരേതനായ ദിവാകരന്റെ ഭാര്യ ശാരദ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രഘുനാഥൻ, പരേതനായ രമേശൻ, രാധാമണി, പരേതയായ രേണുക, രമണൻ, ശോഭന. മരുമക്കൾ: ലൈല, ഷീല, ധർമ്മരാജൻ, ചന്ദ്രസേനൻ, ശ്രീകല, രാജൻ.