തേവലക്കര: കോയിവിള തയ്ക്കാവ് മുക്കിൽ അബ്ദുൽ സലാമിന്റെ (ഹാദിൽ ഫുഡ്) ഭാര്യ ഫാരിഷാബീവി (48) നിര്യാതയായി. മക്കൾ: അഫ്സൽ, അജ്മൽ (ദുബായ്), ഹാദിൽ. മരുമകൾ: സൽമ.