sudharma-72

വാളത്തുംഗൽ: ആക്കോലിൽ ആനേത്താഴത്തിൽ രമേശന്റെ ഭാര്യ സുധർമ്മ (72, കെ.എസ്.കെ.ടി.യു കൊല്ലം ഈസ്റ്റ് ഏരിയ വൈസ് പ്രസിഡന്റ് സി.പി.എം ആക്കോലിൽ ബ്രാഞ്ച് അംഗം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: സുനിൽ കുമാർ. മരുമകൾ: മിനി.