mahindran-68

മയ്യനാട്: തെക്കുംകര വിശ്വഭവൻ (രാമൻകുളം) വീട്ടിൽ പരേതനായ സുദേവന്റെയും സരസ്വതിയുടെയും മകൻ മഹീന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ചന്ദ്രിക. മക്കൾ: മഞ്ജു, സുമേഷ്. മരുമക്കൾ: സുരേഷ്, അപർണ്ണ.