syamprakesh-43

കരുനാഗപ്പള്ളി: കൊല്ലം പേരൂർ തടവിള വീട്ടിൽ ശ്യാംപ്രകാശ് (43) നിര്യാതനായി. ഭാര്യ: ഷൈനി. മകൾ: അനൈക. സഞ്ചയനം 24ന് രാവിലെ 7ന്.