കരുനാഗപ്പള്ളി: അഴീക്കൽ പത്മവിലാസത്ത് ബി. രാജു (68) നിര്യാതനായി. ഭാര്യ: സരസ്സമ്മ. മക്കൾ: വികസ്, വിനോദ്. മരുമക്കൾ: സുമി, ജയശ്രീ.