തോട്ടുംമുഖം: കടപ്പാ പുത്തൻപുരയിൽ പരേതനായ ആർ. ദാമോദരന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: തങ്കപ്പൻ, സുമതി, സുഭദ്ര, ഡി. ബാബു, സുജാത, സിന്ധു. മരുമക്കൾ: ശോഭന, നാണു, പരേതനായ ആനന്ദൻ, സുജാത ബാബു, മനോഹരൻ, പരേതനായ തങ്കരാജ്. സഞ്ചയനം 25ന് രാവിലെ 7ന്.