പരവൂർ: കോട്ടപ്പുറം മഞ്ചാടി മൂട്ടിൽ മണിമംഗലത്ത് പരേതനായ ബാലകൃഷ്ണന്റെയും സുശീലയുടെയും (അദ്ധ്യാപിക എസ്.എൻ.വി.ജി.എച്ച്.എസ്) മകൻ അനഘൻ (48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാസ്മിൻ. മക്കൾ: അജയകൃഷ്ണൻ, ആദിത്യകൃഷ്ണൻ.