alieyamma-86

കൊട്ടറ: വടക്കേ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഒ. ജോർജ്ജ്കുട്ടിയുടെ ഭാര്യ ഏലിയാമ്മ ജോർജ്ജ്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻകുട്ടി, സജി ജോർജ്ജ്, സാബു മോൻ ജോർജ്ജ്, ജെസി തമ്പി. മ​രു​മക്കൾ: ഷാജി രാജൻ,​ എൽസി സജി,​ സിബി സാബു,​ പരേതനായ തമ്പി എം. ജോർജ്ജ്.