കൊല്ലം: ഹരിശ്രീ നഗർ പഞ്ചവടിയിൽ പരേതരായ ശ്രീധരന്റെയും ജാനമ്മയുടെയും മകൻ ശശിധരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മകൻ: സോനു. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 8ന്