
ചെറിയേല: ആലുംമൂട് പ്രശാന്തിയിൽ കെ. ചന്ദ്രൻപിള്ള (75, റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സി. വിജയമ്മഅമ്മ. മക്കൾ: പരേതനായ സി.പ്രശാന്ത്, സി. പ്രജിത്ത് (അബുദാബി), സി. പ്രതാപൻ (ചോള മണ്ഡലം ജി.ഐ.സി). മരുമക്കൾ: എസ്. സോമി, എസ്. വിദ്യ (അദ്ധ്യാപിക, എം.ജി.ടി.എച്ച്.എസ് മുഖത്തല).