
പടിഞ്ഞാറെ കല്ലട: കോയിക്കൽ ഭാഗം ആച്ചേരിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ഏലിയാമ്മ യോഹന്നാൻ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടവാതുക്കൽ ബ്രദറൻ സഭ സെമിത്തേരിയിൽ. മക്കൾ: ജോർജ്, പരേതനായ ബാബു, റോസമ്മ, വത്സമ്മ, അച്ചൻകുഞ്ഞ്, ഓമന, സജു, പരേതനായ ബിജു, സുജ. മരുമക്കൾ: ലീല, ആനി, തങ്കച്ചൻ, മാത്യു കുട്ടി, സാലമ്മ, രാജു, ലാലി, ജിജി, രാജൻ.