pankajakshiamma-l-87

ശൂരനാട് തെക്ക്: ഇരവിചിറ കിഴക്ക് കൊച്ചുതറയിൽ പരേതനായ കെ. ഭാസ്കരൻപിള്ളയുടെ ഭാര്യ എൽ. പങ്കജാക്ഷിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ.ശൂരനാട് കെ.ബി. മധുസൂദനൻ നായർ, അഡ്വ.കെ.ബി. ശാന്തകുമാർ, അഡ്വ. കെ.ബി. ശ്രീകുമാർ, കെ.ബി. അനിൽ കുമാർ (മാനേജർ അർബൻ ബാങ്ക്,​ കൊല്ലം), കെ.പി. സലീന, കെ.പി. ഷീല, കെ.പി. ബീന. മരുമക്കൾ: സി.പി.രാജശേഖരൻ (ഡെപ്യൂട്ടി എഡിറ്റർ,​ വീക്ഷണം), ശാന്തകുമാരി, ഉഷ, ഗീത, ജയക്ഷ്മി (ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ, ചക്കുവള്ളി), പരേതരായ എം.ആർ.എസ്. നായർ (റിട്ട. മാനേജർ, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ), രവീന്ദ്രൻപിള്ള (റിട്ട. അസിസ്റ്റന്റ് എൻജിനീയർ വാട്ടർ അതോറിട്ടി) സഞ്ചയനം 25ന് രാവിലെ.