kunnathoor-
സിനിമാപറമ്പിന് സമീപം ഇടിഞ്ഞകുഴി പൈപ്പ് മുക്കിൽ തലകീഴായി മറിഞ്ഞ ടിപ്പർ ലോറി

കുന്നത്തൂർ : കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിൽ സിനിമാപറമ്പിന് സമീപം ഇടിഞ്ഞകുഴി പൈപ്പ് മുക്കിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. ലോറി തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്ന് മാറ്റി.ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണം.