കൊല്ലം: പ്രമുഖ ജർമ്മൻ നിർമ്മിത ഔഡി കാറുകളുടെ പ്രദർശനം 21ന് ക്വായിലോൺ ബീച്ച് ഹോട്ടലിൽ നടക്കും. ഔഡിയുടെ എറ്റവും പുതിയ മോഡലുകളായ എ 4, ക്യു 7 പിന്നെ ഇലക്ട്രിക്ക് മോഡലായ ഇട്രോൺ എന്നിവ ആദ്യമായി പ്രദർശനത്തിന് എത്തുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് പ്രദർശനം. ഔഡി കാറുകളുടെ കേരളത്തിലെ പുതിയ വിതരണക്കാരായ പി.പി.എസ് മോട്ടർസ്പ്രൈവറ്റ്  ലിമിറ്റഡ് ആണ്
പ്രദർശനം കൊല്ലം നിവാസികൾക്ക് ഒരുക്കിയിരിക്കുന്നത്.
പ്രത്യേക ഫിനാൻസ് സ്‌കീമുകളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഫോൺ : 9249412345.