
കരുനാഗപ്പള്ളി: ആദിനാട് തെക്ക് സതീന്ദ്രം വീട്ടിൽ വാഴയിൽ കുടുംബാംഗം കെ. രവീന്ദ്രന്റെ (റിട്ട. മിലിട്ടറി) ഭാര്യ സതീഭായ് (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ (മഹേന്ദ്ര മോട്ടോഴ്സ് കൊല്ലം), സുനിത, രാജേഷ് കുമാർ (കുവൈറ്റ്). മരുമക്കൾ: ഷൈലജ (സെക്രട്ടറിയേറ്റ്), പത്മജൻ (ഗ്രഫ്), സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.