soman-64

കരുനാഗപ്പള്ളി: പാവുമ്പാ തെക്ക് മറ്റത്ത് പടീറ്റതിൽ സോമൻ (64) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജേഷ്, ഷീജ. മരുമക്കൾ: ശാരിക, കനകൻ. സഞ്ചയനം 24ന് രാവിലെ 8ന്.