പുനലൂർ: പുനലൂർ പേപ്പർമില്ലിനു സമീപം മദീരയിൽ വി. വിജയൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: വിജി. എസ്. വിജയൻ, വിപിൻ വിജയൻ. മരുമക്കൾ: ശ്രീജിത്, നിളാ വിപിൻ. സഞ്ചയനം 24ന്.