kamalakshiamma-92

കൊട്ടാരക്കര: നീലേശ്വരം ആശാരിയഴികത്ത് വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (92) നിര്യാതയായി. മക്കൾ: സരസമ്മ, ശാരദാമ്മ, ശാന്തമ്മ, ജയശ്രീ, ശ്രീലത. മരുമക്കൾ: പരേതനായ നാരായണപിള്ള, പരേതനായ മുരളീധരൻപിള്ള, കേശവപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, സുരേന്ദ്രൻപിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.