കരുനാഗപ്പള്ളി: ആദിനാട് വടക്ക് തെക്കേ തലയ്ക്കൽ പരേതനായ വാസുദേവ പണിയ്ക്കരുടെ ഭാര്യ സുമിത്ര. വി. പണിയ്ക്കർ (84, റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.