khadhija-bheevi-85

മുഖത്തല: കുരീപ്പള്ളി ഷാജി മന്ദിരത്തിൽ പരേതനായ ഇബ്രാഹീംകുട്ടിയുടെ ഭാര്യ ഖദീജാബീവി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷംസുദ്ദീൻ, കമറുദ്ദീൻ, അഷറഫ്, അബ്ദുൽ റഹീം, ഷാജഹാൻ, യൂസുഫ്, സലിം. മരുമക്കൾ: റസിയ, സീനത്ത്, നസീമ, തസ്ലി, ഷജില, സീനത്ത് (അദ്ധ്യാപിക എസ്.എ.ബി.ടി.എം യു.പി സ്കൂൾ കുരീപ്പള്ളി), പരതേയായ ഫാത്തിമുത്ത്.