തൃക്കടവൂർ: നീരാവിൽ മണ്ണൂർ കൈനിയിൽ വീട്ടിൽ നൗഷാദ് (ശങ്കർ- 59) നിര്യാതനായി. ഭാര്യ: നൂർജഹാൻ (അംഗൻവാടി വർക്കർ). മക്കൾ: അമീർഖാൻ, ജിൻഷാ.