കുന്നിക്കോട് : കോട്ടവട്ടം നിരപ്പിൽ പാലക്കോട്ട് ശാരദ സദനത്തിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ എൽ. ശാരദ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.