തേവലക്കര: പാലയ്ക്കൽ കളത്തിൽ വടക്കതിൽ സുകുമാരൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജു, സുശീല,സുജാത , സുവർണ്ണ. മരുമക്കൾ: ശോഭ, പരേതനായ ശശി, സജീവ്. സഞ്ചയനം 25ന് രാവിലെ 8ന്.