
തേവലക്കര: പടിഞ്ഞാറ്റക്കര കൊല്ലകയിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ എൽ. ഭാനുമതിഅമ്മ (88) നിര്യാതയായി. മക്കൾ: മോഹനചന്ദ്രൻപിള്ള (റിട്ട. മിൽമ), രാജലക്ഷ്മിഅമ്മ, ഉദയകുമാർ. മരുമക്കൾ: ജയകുമാരി, ജയകുമാർ രാമകൃഷ്ണൻ (റിട്ട. ലോട്ടറി വകുപ്പ്), രാജലക്ഷ്മി. സഞ്ചയനം 25ന് രാവിലെ 7.30ന്.