padmavathyamma-78

ആയൂർ: നടുക്കുന്ന് പത്മാലയത്തിൽ പ്രഭാകരൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വാരിജാക്ഷൻ, ഉഷാകുമാരി, മനു , ഉമാദേവി. മരുമക്കൾ: ജയകുമാരി , വിശ്വനാഥൻ, മഞ്ജു, രാധാകൃഷ്ണൻ. സഞ്ചയനം 25ന് രാവിലെ 7ന്.