
കൊട്ടാരക്കര: വാളകം അണ്ടൂർ പാറവിള വീട്ടിൽ ജി.മത്തായി (97) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് അണ്ടൂർ സെന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഒ. തങ്കമ്മ. മക്കൾ: കുഞ്ഞുമോൾ, ലീലാമ്മ, സൂസമ്മ, ലിസിക്കുട്ടി, ജോസ് മാത്യു. മരുമക്കൾ: എം.എം. ഡാനിയേൽ, ബീന ഡാനിയേൽ, പരേതരായ സി.വൈ. അച്ചൻകുഞ്ഞ്, ജോണിക്കുട്ടി, കെ.എം. രാജു.