
ക്ലാപ്പന: പെരുമാന്തഴ തറയിൽകിഴക്കതിൽ ദിവാകരൻ (റിട്ട. എയർഫോഴ്‌സ് -79) ബംഗളൂരുവിൽ നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകിട്ട് 4ന് വലിയകുളങ്ങര ചേന്നല്ലൂർ മാർബിൾസിന് പടിഞ്ഞാറുവശത്തുള്ള വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദുലാരി. മക്കൾ: രാജേഷ് ദിവാകരൻ (ബംഗളൂരു), രാജശ്രീ ദിവാകരൻ (മുംബെയ്), പരേതയായ ദിവ്യശ്രീ ദിവാകരൻ. മരുമകൾ : ആർ.ഡി. ഗുൻജൻ.