
ചവറ: കുമ്പളത്ത് വീട്ടിൽ പരേതരായ വേലായുധൻ ശാസ്ത്രികളുടെയും ദേവയാനിയുടെയും മകൻ ചന്ദ്രസേനൻ (62) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ രഘുനാഥബാബു, ഉഷ, സുധർമ്മ, ശ്രീനിവാസൻ (തമ്പാൻ), കാഞ്ചനവല്ലി, സുനിൽ കുമാർ, പരേതനായ തമ്പി, സുഗതൻ, ലേഖ, സിദ്ധാർത്ഥ്, സ്മിത. സഞ്ചയനം 26ന് രാവിലെ 7ന്.