malathi-82

ചാത്തന്നൂർ: ഇടനാട് പടിഞ്ഞാറെ കുന്നത്ത് വീട്ടിൽ പരേതരായ ഗംഗാധരന്റെയും ചെല്ലമ്മയുടെയും സഹോദരി മാലതി (82) നിര്യാതയായി.