പാരിപ്പള്ളി: കിഴക്കേപ്പുറം അശോകമന്ദിരത്തിൽ ആർ. ശ്രീനിവാസൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: അശോകൻ, പ്രകാശ്, വസന്തകുമാരി, ഗീത, സുനിത. മരുമക്കൾ: ചന്ദ്രൻ, സുരേഷ് ബാബു, ഉദയകുമാർ, അനിത, ഷിമി. സഞ്ചയനം 24ന് രാവിലെ 7ന്.