കിളികൊല്ലൂർ: രണ്ടാംകുറ്റി കണ്ണങ്കരയഴികത്ത് പ്രിയദർശിനി നഗർ - 72 ഡി ശ്രീധരത്തിൽ എസ്. ജയേന്ദ്രന്റെ ഭാര്യ വി.ബിന്ദു (60) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ശ്രീരാജ് (ടി.കെ.എം എൻജിനീയറിംഗ് കോളേജ്). മരുമകൾ: അഖിത ശ്രീരാജ്. സഞ്ചയനം 25ന് രാവിലെ 8ന്.