lissy-stephen-74

പള്ളിത്തോട്ടം: അനുഗ്രഹ നഗർ - 105 ൽ സ്റ്റീഫന്റെ ഭാര്യ ലിസി സ്റ്റീഫൻ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോയി, ഷേർളി, ജോസ്. മരുമക്കൾ: ലത, ക്രിസ്റ്റഫർ, അജി.