thulasidharanpilla-r-7

മുഖത്തല: കുറുമണ്ണ തുഷാര (കോടിയാട്ടുവിള) ആർ. തുളസീധരൻപിള്ള (72, റിട്ട. സി.ഐ.എസ്.എഫ്) നിര്യാതനായി. ഭാര്യ: പി. വിജയകുമാരി. മക്കൾ: ടി.വി. തുഷാര, ടി.വി. സിതാര. മരുമക്കൾ: ടി. രതീപ്, സി. ബിജു. സഞ്ചയനം 26ന് രാവിലെ 7ന്.