elder-shekhar-53

പുനലൂർ: ദി പെന്തെക്കോസ്ത് മിഷൻ സുവിശേഷ പ്രവർത്തകനായിരുന്ന എൽഡർ ശേഖർ (53) നിര്യാതനായി. മൂന്നാർ, പുനലൂർ സെന്ററുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ദി പെന്തെക്കോസ്ത് മിഷൻ പ്ലാച്ചരി സെമിത്തേരിയിൽ. ചെന്നൈ ചെങ്കൽപ്പേട്ട് സ്വദേശിയാണ്.