
ചണ്ണപ്പേട്ട: പള്ളിപ്പടിഞ്ഞാറ്റതിൽ പരേതനായ കെ.ഒ. ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ ജോർജ്ജ് (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റേയ്ച്ചൽ തോമസ് (ലിസ്സി), ഉമ്മൻ ജോർജ്ജ് (സണ്ണി), ബ്ലെസി ജെയിംസ്. മരുമക്കൾ: പി.വി. തോമസ്, റീന ഉമ്മൻ, ജെയിംസ് എബ്രഹാം.