raveendranpilla-74

തേവലക്കര: പാലയ്ക്കൽ വിജയഭവനത്തിൽ (കളീലേഴ്ത്ത്) രവീന്ദ്രൻപിള്ള (74, റിട്ട. എച്ച്.എം എൽ.പി.എസ് പുതുക്കാട്) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ആർ.സി.ഹരികൃഷ്ണൻ (അദ്ധ്യാപകൻ, കെ.ആർ.കെ.പി.എം വി.എച്ച്.എസ്.എസ് കടമ്പ​നാട്‌), ഡോ. ആർ.സി. ജയകൃഷ്ണൻ (കുവൈറ്റ്), ആർ.സി. രശ്മി (അദ്ധ്യാപിക, കെ.ആർ.കെ.പി.എം വി.എച്ച്.എസ്.എസ്, കടമ്പ​നാട്‌). മരുമക്കൾ: അഞ്ജലി (അദ്ധ്യാപിക, എം.എം.എച്ച്.എസ്.എസ് ഉപ്പൂട്), എസ്. വിനീത (പ്രിൻസിപ്പൽ, ഫാത്തിമ കോളേജ് ഒഫ് ഫാർമസി കൊല്ലം), എസ്. സുനിൽ (യു.എൻ.ഐ, തിരുവനന്തപുരം). സഞ്ചയനം 25ന് രാവിലെ 7ന്.