കൊല്ലം: കരിങ്ങന്നൂർ 504 മിനി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ലീല ഭായിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: മിനി, മനു. മരുമക്കൾ: ജയശേഖരൻപിള്ള, ശ്രീലക്ഷ്മി.