ഓയൂർ: മീയ്യണ്ണൂർ പറങ്കിമാംവിള വീട്ടിൽ ഭാസ്കരൻ (91) നിര്യാതനായി. ഭാര്യ: നളിനാക്ഷി. മക്കൾ: രഞ്ജിനി, പരേതനായ രഞ്ജൻ, രതീഷ്. മരുമക്കൾ: സോമരാജൻ, സുനിത, സതിഭായ്. സഞ്ചയനം തിങ്കളാഴ്ച് രാവിലെ 7ന്.