കുന്നത്തൂർ: മാനാംമ്പുഴ ബിജുഭവനത്തിൽ (മുളമ്പള്ളിവിള) കെ.എസ്. കൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: ഇ. ഉമയമ്മപിള്ള. മക്കൾ: ശ്രീകല, ശ്രീലേഖ, പരേതനായ ബിജുകുമാർ. മരുമക്കൾ: അനിൽ കുമാർ, ദിലീപ് കുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.