ശിങ്കാരപ്പള്ളി: മൂലവിള തെക്കതിൽ സുകുമാരന്റെ ഭാര്യ കുഞ്ഞിപെണ്ണ് (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്ന, സതീശൻ, ജഗദീശൻ. മരുമക്കൾ: ബാലൻ, ലീല, വസന്ത. സഞ്ചയനം 25ന് രാവിലെ 8ന്.