ചവറ: കൊറ്റൻകുളങ്ങര സുതംബരത്തിൽ പരേതനായ പരുവത്തോടിൽ സുകുമാരന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: എസ്. രാജു, എസ്. രാജൻ, ടി. രാജമണി, എസ്. ബാബുരാജൻ. മരുമക്കൾ: രാധ, തങ്കച്ചി, പ്രതാപൻ, വിജി. സഞ്ചയനം 25ന് രാവിലെ 8ന്.