കുണ്ടറ: ഇളമ്പള്ളൂർ ചരുവിള പുത്തൻവീട്ടിൽ (ഇളമ്പള്ളൂർ നഗർ 14 - ൽ) താഹയുടെയും ലൈല ബീവിയുടെയും മകൻ തൗഫീഖ് (29) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരൻ: അസറുദീൻ.