പാവുമ്പ തെക്ക്: പാവുമ്പ തുണ്ടത്തിൽ ശിവൻപിള്ള (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കനകമ്മ. മക്കൾ: സീമ, സ്മിത. മരുമക്കൾ: സുനി, സുരേഷ്.