marrykutty-v-77

കൊല്ലക: കഞ്ചമനയിൽ കുടുവഞ്ചേരിൽ പരേതനായ എ.ജെ.മത്തായിയുടെ (റിട്ട. ഡെപ്യൂട്ടി മാനേജർ ഐ.ആർ.ഇ) ഭാര്യയും ജെ.എഫ്.കെ.എം.എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപികയുമായിരുന്ന വി. മേരിക്കുട്ടി (77) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ ജോസഫ് മത്തായി, വർഗീസ് മത്തായി, പ്രീത മത്തായി. മരുമക്കൾ: പരേതയായ ഷീബ ജോസഫ്, ബിന്ദു വർഗീസ്, ജോർജ് വർഗീസ്.