santhamma-79

കരുനാഗപ്പള്ളി: ആദിനാട് തെക്ക് തുണ്ടത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്തമ്മ (79) നിര്യാതയായി. മക്കൾ: പരേതയായ വസന്ത, പരേതനായ രാജീവൻ, സജീവ്. മരുമക്കൾ: പരേതനായ രാജൻ, ലത, ജയശ്രീ. സഞ്ചയനം 25ന് രാവിലെ 8ന്.