ഇരവിപുരം: കയ്യാലക്കൽ പട്ടാണിതങ്ങൾ നഗർ - 7 കുന്നും പുറത്തു വീട്ടിൽ ബഷീറിന്റെ ഭാര്യ ആരിഫാ ബീവി (66) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നവാസ്, അനീസ്. മരുമക്കൾ: ഷംന, ഹസീന.