vilasini-77

ഇടമൺ: ആനപെട്ട കോങ്കൽ നെടും പച്ച അരുൺ ഭവനിൽ പരേതനായ എൻ. ശശിധരന്റെ ഭാര്യ വിലാസിനി (77) നിര്യാതയായി. മക്കൾ: വി.എസ്. ബാബു, എസ്. അനിൽകുമാർ. മരുമക്കൾ: ജി. ശൈലജ, ടി. ശോഭ. സഞ്ചയനം 25ന് രാവിലെ 9ന്.